അവഗണനയും പുച്ഛവും, അന്നത്തെ ആ സംഭവം മറക്കാനാവില്ല; ജ്യോതികൃഷ്ണ

https-www-manoramaonline-com-web-stories the-most-memorable-travel-experience-by-jyothy-krishna https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 6fsjuf8m0qbkoucd289bo9imfv 4vaa03brt0au5gk91a7sevhvjm

സിനിമ പാഷനാണെങ്കിൽ യാത്രകളോട് പ്രണയമാണ് ജ്യോതികൃഷ്ണയ്ക്ക്.

Image Credit: Social media

മഞ്ഞും പച്ചപ്പും നിറഞ്ഞ ന്യൂസീലൻഡിന്റെ മനോഹാരിതയിലേക്ക് യാത്ര പോയിരുന്നു.

Image Credit: Social media

ഹണിമൂൺ ട്രിപ്പ് യൂറോപ്പിലേക്കായിരുന്നു. അതും റോഡ് ട്രിപ്പ്

8 രാജ്യങ്ങളും സന്ദർശിച്ചു. സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി. റോം,സ്ലോവേനിയ, ഒാസ്ട്രിയ, ക്രൊയേഷ്യ, ജർമനി

ഫ്രാൻസലെ സുന്ദരകാഴ്ചകളും ഇറ്റലി, റോം,സ്ലോവേനിയ, ഒാസ്ട്രിയ, ക്രൊയേഷ്യ, ജർമനി തുടങ്ങി ഒാരോ കാഴ്ചകളും കണ്ണുകളിൽ വിസ്മയം തീർത്തു

സ്വപ്ന നാട് യു എസും പാരിസും