അവധിക്കാലം ബാലിയിൽ; ചിത്രങ്ങൾ പങ്കിട്ട് മൃദുല

https-www-manoramaonline-com-web-stories 6mfg453uhso9mgbt381gomifs7 https-www-manoramaonline-com-web-stories-travel mrudula-murali-enjoys-holiday-in-bali https-www-manoramaonline-com-web-stories-travel-2022 secviqsqbo9ve3o5ooo1jmeks

ഭർത്താവിനൊപ്പം ബാലിയിൽ അവധിക്കാലം ആഘോഷിച്ച് നടി

Image Credit: Social media

മനോഹരമായ ബാലിയുടെ കാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ മൃദുല പങ്കുവച്ചിട്ടുണ്ട്.

Image Credit: Social media

മാലദ്വീപ് പോലെ ബാലിയും സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ്.

Image Credit: Social media

ബീച്ചും പർവതങ്ങളും പച്ചപ്പും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി സഞ്ചാരിക്ക് വേണ്ടതെല്ലാം ഇൗ മനോഹരയിടത്തുണ്ട്

Image Credit: Social media