അമ്മയുടെ പിറന്നാൾ ആഘോഷമാക്കി അഹാന

2ifqn9krmnpmijkosvehrpjp6j 4kdaaokchotvjn269mjf290mdd content-mm-mo-web-stories content-mm-mo-web-stories-travel ahaana-krishna-enjoys-holiday-in-kashmir content-mm-mo-web-stories-travel-2022

കശ്മീരിന്റെ മനോഹാരിതയിൽ അമ്മയുടെ പിറന്നാൾ ആഘോഷമാക്കി അഹാനയും സഹോദരിമാരും

Image Credit: Social media

ജീവിതത്തിൽ ആദ്യമായി മഞ്ഞിന്റെ കാഴ്ചകൾ അമ്മയെ കാണിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഹാന

Image Credit: Social media

ഈയാഴ്ചയാണ് കശ്മീരില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്.

Image Credit: Social media

ഈ കാഴ്ച കാണാനായി ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.

Image Credit: Social media

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം താപനിലയും നന്നായി കുറഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ 4.2 ഡിഗ്രി സെൽഷ്യസും ഗുൽമാർഗിൽ മൈനസ് 4.5 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്

Image Credit: Social media