ഇവിടെ വരാൻ സാധിച്ചത് ഭാഗ്യം; സ്റ്റീവിന്‍റെ ഓര്‍മകളില്‍ മുഴുകി ആര്യ

content-mm-mo-web-stories 5kjjj4hot4dunb5bhvu9d47jkj content-mm-mo-web-stories-travel arya-enjoys-holiday-in-australia 5dai9fm3o9qsi3rdg1rfvvm11r content-mm-mo-web-stories-travel-2022

യാത്രപോകാനും കാഴ്ചകളാസ്വദിക്കാനും ആഗ്രഹിച്ച ആര്യ ഇന്ന് കാണാത്തയിടങ്ങൾ ചുരുക്കമാണ്.

Image Credit: Social media

സ്റ്റീവ് ഇര്‍വിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മൃഗശാല സന്ദര്‍ശിച്ച് ആര്യ

Image Credit: Social media

സ്റ്റീവ് സംരക്ഷിച്ച ഉരഗങ്ങളും ഇവിടെയുണ്ട്.ഓസ്ട്രേലിയന്‍ സൂ സന്ദര്‍ശിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് ആര്യ

Image Credit: Social media

ക്വീൻസ്‌ലാൻഡിൽ സൺഷൈൻ തീരത്ത് ബീർവ/ ഗ്ലാസ് ഹൗസ് പർവതനിരകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന 700 ഏക്കർ മൃഗശാലയിലാണിത്

Image Credit: Social media

സന്ദർശകർക്ക് കംഗാരുക്കൾ, വാലാബികൾ, എന്നിവയ്ക്ക് ഭക്ഷണം നൽകാനും മൃഗങ്ങളോടൊപ്പം ചിത്രം എടുക്കാനും അവസരമുണ്ട്.

Image Credit: Social media