ആപ്പു നോക്കി ആപ്പിലാകരുത്, ട്രെയിൻ സമയം അറിയാൻ ഇതുമതി

2nkqgavvvilukfaind4h4bu5j6 https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 3mv6cc7st2omfgi1plqq3qfc2b web-stories

എന്‍.ടി.ഇ.എസ്. മാത്രമാണ് റെയില്‍വേ ആപ്ലിക്കേഷനെന്നു ഇന്ത്യൻ റെയില്‍വേ

Image Credit: Shutterstock

സമയം കൃത്യമായി അറിയാന്‍ തീവണ്ടികളുടെ എന്‍ജിനു മുകളില്‍ ആര്‍.ടി.ഐ.എസ്. സംവിധാനമുണ്ട്. ഇതാണ് എന്‍.ടി.ഇ.എസ് പിന്തുടരുന്നത്.

Image Credit: Shutterstock

ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്‍ത്തനം

Image Credit: Shutterstock

ട്രെയിന്‍ സമയത്തില്‍ വരുന്ന മാറ്റങ്ങളും പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ വൈകിയാണ് അപ്‌ഡേറ്റു ചെയ്യുന്നത്.

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More