ഇത് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്

4cen24t2u9pt37gpr667tjh1kp 155agknl3ksmpa3bhn0unk73j https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories

അവധിക്കാല യാത്രയ്ക്ക് മികച്ചയിടമാണ് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി.

Image Credit: Shutterstock

ഊട്ടിയെക്കാളും തണുപ്പും കൂനൂരിനെക്കാളും സുന്ദരവുമാണ് ഇവിടുത്തെ കാഴ്ചകൾ

Image Credit: Shutterstock

കോടനാട് വ്യൂ പോയന്റ്ാണ് പ്രധാനകാഴ്ച. ഇവിടെ നിന്നാൽ മൈസൂർ മലകളുടെ വിദൂരദൃശ്യവും ആസ്വദിക്കാം

Image Credit: Shutterstock

കോട്ടഗിരിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയിടങ്ങളുമുണ്ട്, അതിലൊന്നാണ് കാതറീൻ വെള്ളച്ചാട്ടം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More