അറേബ്യന്‍ സുന്ദരിയായി ജാന്‍വി കപൂര്‍; കാഴ്ചകൾ ആസ്വദിച്ച് അല്‍ ഉലയില്‍

20l1ct6c55red24lomqvhoclog https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 1rjoo4eboibrngh48121dhg4c web-stories

സൗദി അറേബ്യയില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍

Image Credit: Social media

നഗരത്തിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ജാന്‍വിയെ കാണാം

Image Credit: Social media

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലാണ് അൽ ഉല സ്ഥിതിചെയ്യുന്നത്. ബൈബിളില്‍ പറയുന്ന ദെദാൻ നഗരത്തിന്‍റെ മേഖലയിലാണ് ഈ നഗരം

Image Credit: Social media

ചരിത്രപരമായ സ്ഥലങ്ങളുള്ള അല്‍ ഉല, സൗദിയിലെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്

Image Credit: Social media

എലിഫന്‍റ് റോക്ക്, 2,000 വർഷങ്ങൾക്ക് മുമ്പ് നബാറ്റിയൻമാർ നിർമിച്ച ഹെഗ്ര, അൽ ദിവാൻ, ഇക്മ, ദാദാനിലെ സിംഹ ശവകുടീരങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഇടങ്ങളുണ്ട്.

Image Credit: Social media

“പുരാതന അറേബ്യൻ ലോകത്തെ അദ്ഭുതം” എന്നും ജീവനുള്ള മ്യൂസിയം; എന്നുമെല്ലാം ഈ നഗരം വിശേഷിപ്പിക്കപ്പെടുന്നു.

Image Credit: Social media

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രവും പുരാവസ്തു കേന്ദ്രവുമായി മാറാനുള്ള സാധ്യത അൽ-ഉലയ്ക്കുണ്ട്

Image Credit: Social media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More