ആപ്പിൾത്തോട്ടത്തിന് നടുവില്‍ മഞ്ഞിൽ പൊതിഞ്ഞ താമസയിടം

132gai8kbfa1dbor7l91km2868 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 6vs7dnm5kcgqb433vnkgp8corq jungle-hut-in-manali

മണാലിയിലേക്ക് പോകുന്നവർക്ക് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് താമസിക്കാൻ അവസരമൊരുക്കുകയാണ് ജംഗിൾ ഹട്ട് കോട്ടേജ്

Image Credit: Social media

മഞ്ഞിന്റെ കാഴ്ചകണ്ട് അടിപൊളി താമസം അതാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

Image Credit: Social media

പരമ്പരാഗത ഹിമാചൽ ശൈലിയിൽ ആപ്പിൾ വാൾനട്ട് മരങ്ങൾക്കു നടുവിലാണ് വിനോദസഞ്ചാരികൾക്കായി ഈ കോട്ടേജ് ഒരുക്കിയിരിക്കുന്നത്.

Image Credit: Social media

തടിയിലും കല്ലിലുമാണ് കോട്ടേജ് പണിതുയർത്തിയിരിക്കുന്നത്.

Image Credit: Social media

മണാലിയിൽ നിന്ന് 8 കിലോമീറ്റർ അകലെ കന്യാൽ എന്ന ഗ്രാമത്തിലാണ് ഇൗ മനോഹര താമസയിടം

Image Credit: Social media

കോട്ടേജിൽ രണ്ടു ബെഡ്റൂമും ഒരു ഹാളും അടുക്കളയും ശുചിമുറിയുമുണ്ട്. നയനമനോഹര കാഴ്ചകൾക്കു പുറമേ മികച്ച ട്രെക്കിങ് അനുഭവങ്ങളും ഇവിടെനിന്ന് ലഭിക്കും.

Image Credit: Social media