മുന്‍പേ വീസയെടുക്കേണ്ട; ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഈ മനോഹരരാജ്യങ്ങള്‍

7vpjf4ecod6m4v7lc64qtdbt59 https-www-manoramaonline-com-web-stories-travel 1k32mtfmnc26rdv5rvbctn8ftd https-www-manoramaonline-com-web-stories-travel-2022 web-stories

പലാവു

അഞ്ഞൂറോളം ദ്വീപുകള്‍ അടങ്ങുന്ന ദ്വീപസമൂഹമാണ് പലാവു. സ്കൂബ ഡൈവിംഗ്, സ്നോര്‍ക്കലിംഗ് പോലുള്ള വിനോദങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കും.

Image Credit: Shutterstock

ബൊളീവിയ

തെക്കേ അമേരിക്കയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരരാജ്യമായ ബൊളീവിയയും ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍

Image Credit: Shutterstock

കംബോഡിയ

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുപ്പതു ദിവസം വരെയുള്ള കാലാവധിയിലേക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും.

Image Credit: Shutterstock

സീഷെൽസ്

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മൂന്നുമാസം വരെ സാധുതയുള്ള വിസഓണ്‍ അറൈവല്‍ ആണ് സീഷെല്‍സ് നല്‍കുന്നത്.

Image Credit: Shutterstock

ജോർദാൻ

ചെങ്കടലിനും ചാവുകടലിനും സമീപം സ്ഥിതിചെയ്യുന്ന ജോർദാൻ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു രാജ്യമാണ്.

Image Credit: Shutterstock

ശ്രീലങ്ക

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രാ കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ശ്രീലങ്ക ഇ-വിസ നല്‍കിവരുന്നുണ്ട്. മുപ്പതു ദിവസം വരെയാണ് കാലാവധി.

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More