കുറഞ്ഞ ചെലവില്‍ ഹണിമൂണ്‍ യാത്ര ആഘോഷമാക്കാം! റെയില്‍വേയുടെ ആൻഡമാൻ പാക്കേജ്

content-mm-mo-web-stories irctc-honeymoon-package-for-andaman-and-nicobar content-mm-mo-web-stories-travel 7lb67qhigc66lgj8aad6o4jkj4 content-mm-mo-web-stories-travel-2022 7a8j71qk8caprpjcjqd4rae05a

ആന്‍ഡമാനിലേക്ക് വെറും 50,000 രൂപയ്ക്ക് അടിപൊളി മധുവിധു യാത്ര ഒരുക്കി ഐആർസിടിസി

Image Credit: Istock

റൊമാന്‍റിക് ആൻഡമാൻ ഹോളിഡേയ്സ്-ഗോൾഡ് എന്നാണ് ഈ ടൂർ പാക്കേജിന്‍റെ പേര്

Image Credit: Istock

6 രാത്രിയും 7 പകലും നീളുന്ന യാത്രയില്‍, ആൻഡമാനിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളും വിനോദങ്ങളുമെല്ലാം ആസ്വദിക്കാം

Image Credit: Istock

ഡിസംബര്‍ 4ന് ബുക്കിങ് ആരംഭിക്കും, ഡിസംബര്‍ ആദ്യവാരം വരെ വിവാഹിതരാകുന്ന ആളുകള്‍ക്കും യാത്രയിൽ പങ്കുചേരാം.

Image Credit: Istock