കാടിനുള്ളിലൂടെ ഗവി യാത്ര

https-www-manoramaonline-com-web-stories 4pskspsfr3jc5pg5g5nrpmghf6 https-www-manoramaonline-com-web-stories-travel 7c7k9ko0niqd23ivnsgeqh9k9h https-www-manoramaonline-com-web-stories-travel-2022 gavi-trip-through-forest

കാടിന്റെ നടുവിലൂടെ പച്ചപ്പിന്റെ മണവും ആസ്വദിച്ചുള്ള ഗവി യാത്ര

Image Credit: kfdcecotourism.com.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ എത്ര ചൂട് കാലത്തും തണുപ്പാണ്

Image Credit: kfdcecotourism.com

സഞ്ചാരികൾക്കായി താമസസൗകര്യങ്ങളും ഇവിടെയുണ്ട്.

Image Credit: kfdcecotourism.com

ബോട്ടിങ്, ജംഗിൾ സഫാരി എന്നിവ ഇവിടുത്തെ പ്രധാന ആകർഷണമാണ്.

Image Credit: kfdcecotourism.com