പോക്കറ്റ് കാലിയാകാതെ ഇന്ത്യ ചുറ്റാം

content-mm-mo-web-stories budget-friendly-places-to-visit-in-india content-mm-mo-web-stories-travel 5ruvf3t1j90ue535goocgi75oq 6ennj4pqp23p8f0245dj9vv6up content-mm-mo-web-stories-travel-2022

ഹംപി

ധാരാളം ക്ഷേത്രങ്ങളും സ്മാരകങ്ങളുമാണ് ഹംപിയുടെ മനോഹാരിതയ്‌ക്കു മാറ്റുക്കൂട്ടുന്നത്

Image Credit: Istock

ഗോവ

പുത്തൻ അനുഭവങ്ങൾ അതിഥികൾക്കായി ഒരുക്കി വച്ചിരിക്കുന്നൊരിടമാണ് ഗോവ.

പോണ്ടിച്ചേരി

തനിച്ചു യാത്ര ചെയ്യുന്നവർക്കും വലിയ തുക മുടക്കാതെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്തും പോണ്ടിച്ചേരി

Image Credit: Istock

ഋഷികേശ്

'ഇന്ത്യയുടെ യോഗാ തലസ്ഥാനം' എന്നറിയപ്പെടുന്ന ഋഷികേശ് ധാരാളം സഞ്ചാരികൾ എത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

Image Credit: Istock

കസോൾ

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് കസോൾ

Image Credit: Istock