സാന്താക്ലോസിന്റെ നാട്

7t3g9htm43g4cpef324g14gt10 content-mm-mo-web-stories content-mm-mo-web-stories-travel santa-claus-village-in-rovaniemi-finland content-mm-mo-web-stories-travel-2022 4b13c5iksnu34p8mgomc990thh

സാന്താക്ലോസിന്റെ നാടാണ് ഫിന്‍ലാന്‍ഡിലെ ലാപ്ലാന്‍ഡിലെ റൊവാനിമി

Image Credit: Istock

എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറുന്നു

Image Credit: Istock

റൊവാനിമി എയർപോർട്ടിൽ നിന്ന് ഏകദേശം 2 കിലോമീറ്ററും അകലെയാണ് ഇവിടം

Image Credit: Istock

മഞ്ഞിൽ പൊതിഞ്ഞ ഇവിടുത്തെ കാഴ്ച അതിമനോഹരമാണ്