ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇടം

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 7i274l7lpv5u9g8lru9cekvjpo

സ്കൈ ഗാർഡൻ, ലണ്ടൻ

സ്കൈ ഗാർഡൻ ലണ്ടനാണ് ഇക്കുറി ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ഇടങ്ങളില്‍ ഒന്നാംസ്ഥാനത്ത്.

Image Credit: Istock

സെറ്റാസ് ഡി സെവില്ല

സ്‌പെയിനിലെ സെവില്ലയിലെ എൻകാർനേഷ്യൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര നിര്‍മിതിയാണ്‌ സെറ്റാസ് ഡി സെവില്ല.

Image Credit: Istock

തനഹ് ലോട്ട്

ബാലിയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണങ്ങളിൽ ഒന്നാണ് തനാ ലോട്ട് ക്ഷേത്രം

Image Credit: Istock

പോണ്ട ഡ പീഡാഡെ

അറ്റ്‌ലാന്റിക്കിനരികില്‍ മനോഹരമായ ഒരു സ്ഥലമാണ് പോണ്ട ഡി പിഡേഡ്. അൽഗാർവെയിലെ ലാഗോസ് പട്ടണത്തിന്‍റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു

Image Credit: Istock

ഓഷിനോ ഹക്കായ്

ജപ്പാനിലെ യമനാഷിയിലെ ഒഷിനോയിൽ കാണപ്പെടുന്ന മനോഹരമായ എട്ട് നീരുറവകളാണ് ഒഷിനോ ഹക്കായ് എന്നറിയപ്പെടുന്നത്.

Image Credit: Istock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More