മൂന്നാറിന്റെ ഭംഗിയിൽ മരവീട്ടിൽ ആഡംബരമായി താമസിക്കാം

content-mm-mo-web-stories 5d32dmdrrg505ergpv3tvt0nbe content-mm-mo-web-stories-travel 5ok648b0uo6qvdhn452o5jbd9u club-mahindra-munnar-resort-in-munnar content-mm-mo-web-stories-travel-2022

ദേവികുളം ഗ്യാപ് റോഡിന്റെ മനോഹാരിതയിൽ മൂന്നാറിലേക്ക്..

Image Credit: Mahesh Chingavanam

മൂന്നാറിനു മാറ്റുകൂട്ടുന്നത് തട്ടുകളായി കോതിയൊരുക്കിയ തേയിലത്തോട്ടങ്ങളാണ്

Image Credit: Mahesh Chingavanam

മഞ്ഞ് കണ്ട് തേയിലത്തോട്ടത്തിന് നടുവിലെ താമസിക്കാം ക്ലബ് മഹീന്ദ്ര റിസോർട്ടിൽ

Image Credit: Mahesh Chingavanam

ഇന്ത്യയിലും വിദേശത്തുമായി 110 ലധികം റിസോര്‍ട്ടുകളാണ് ക്ലബ് മഹീന്ദ്രക്കുള്ളത്.

Image Credit: Mahesh Chingavanam

ആരെയും ആകർഷിക്കും റിസോർട്ടിൽ നിന്നുള്ള കാഴ്ച. മൂന്നാറിലെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ 120 മുറികളാണുള്ളത്.

Image Credit: Mahesh Chingavanam

സൗകര്യങ്ങൾ അനുസരിച്ച് ഒാരോ മുറിയും തരംതിരിച്ചിട്ടുണ്ട്.

Image Credit: Mahesh Chingavanam

മരവീട്ടിൽ താമസിക്കണ്ടവർക്ക് അതും റെഡിയാണ്

നാടൻ വിഭവങ്ങൾ തുടങ്ങി കോണ്ടിനന്റൽ വിഭവങ്ങളും മധുരമൂറും ഡെസേർട്ടും ഇവിടെയുണ്ട്

Image Credit: Mahesh Chingavanam