പോരുന്നോ 'ലിറ്റിൽ കശ്മീരിലേക്ക്

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 1qbe3kp0qo6ecaqhk1mmhqg044 34f98m1j8okqqn8eb3cap3dgiu

ഉത്തരാഖണ്ഡിൽ പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി

Image Credit: Shutterstock

'ഹിമമുള്ള സ്ഥലം' എന്നാണ് മുൻസിയാരി എന്ന വാക്കിനര്‍ത്ഥം.

Image Credit: Shutterstock

പ്രകൃതി മനോഹാരിത കൊണ്ടുതന്നെ 'ലിറ്റിൽ കശ്മീർ' എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്

Image Credit: Shutterstock

ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html