കാന്തല്ലൂരിലെ ചോലക്കാട്ടിലൂടെയൊരു ട്രെക്കിങ്

content-mm-mo-web-stories content-mm-mo-web-stories-travel camping-and-trekking-experience-in-kanthalloor 4v5okf8trfeqc01hsdmmsptv3 1en6hpuh5mk75pf6ra72pr70mn content-mm-mo-web-stories-travel-2023

കാന്തല്ലൂരിലെ ചോലക്കാട്

ആനമുടി ചോല നാഷനൽ പാർക്കിലാണ് ഈ ട്രെക്കിങ് കാട് മന്നവൻ ചോല എന്നാണ് ഈ അതിസുന്ദര-നിഗൂഢ വനത്തിനു പേര്

ആനമുടിച്ചോലയിൽ എത്തിയാൽ താമസത്തിനായി മെത്താപ്പ് മരവീടും മൺവീടുമുണ്ട്

അതിരാവിലെ മഞ്ഞ് മലകൾക്കു മീതെ,പുതപ്പുപോലെ മഞ്ഞിന്റെ കാഴ്ച കാണാം

മറയൂരിൽനിന്ന് ആനക്കോട്ടപ്പാറയിലെ മുനിയറകൾ കണ്ട് യാത്ര തുടരാം..

സകുടുംബം ട്രെക്കിങ്ങിന് ഏറെപ്പേരെത്തുന്നുണ്ട്. അതിസാഹസിക റൂട്ട് അല്ലെന്നർഥം...