മലയാളികളുടെ പ്രിയ താരം റെബ മോണിക്ക ജോണിന് അഭിനയത്തോട് മാത്രമല്ല, യാത്രകളോടും പ്രണയമാണ്
വിദേശത്തും സ്വദേശത്തുമടക്കം നിരവധിയിടത്തേക്കാണ് താരം ട്രിപ്പ് പോകുന്നത്. മനോഹര സ്ഥലത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും റെബ മറക്കാറില്ല.
ഇപ്പോഴിതാ ആദ്യ വിവാഹ വാർഷികം ബാലിയിൽ ആഘോഷമാക്കുകയാണ്. അതിമനോഹരമായ നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ വർഷമായിരുന്നു റെബയുടെയും ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫിന്റെയും വിവാഹം.