തായ്‌ലൻഡിൽ ഈ ജൂണ്‍ മുതല്‍ പുതിയ മാറ്റങ്ങള്‍

1fgelj6pgjjcmuc214p16699cd content-mm-mo-web-stories content-mm-mo-web-stories-travel thailand-drops-new-entry-rules-adds-tourist-fee 1739jl2de6b2ioidjiohut5lq8 content-mm-mo-web-stories-travel-2023

കുറഞ്ഞ ചെലവിലും എളുപ്പത്തിലും പോയിവരാവുന്ന ഇടമാണ് തായ്‍‍ലൻഡ്

Image Credit: Istock

ജൂണ്‍ മുതല്‍ സഞ്ചാരികളില്‍ നിന്ന് ഇന്ത്യന്‍ രൂപ ഏകദേശം 743 രൂപ ടൂറിസ്റ്റ് ഫീസ്‌ ഇൗടാക്കും

Image Credit: Istock

അപകടങ്ങളിൽ പെടുന്ന സന്ദർശകരെ സഹായിക്കുന്നതിനും ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമായിരിക്കും ഈ തുക ഉപയോഗിക്കുന്നത്

Image Credit: Istock

തായ്‌ലൻഡിന്‍റെ സമ്പദ്‌വ്യവസ്ഥയിലെ നിർണായക മേഖലയാണ് ടൂറിസം

Image Credit: Istock