ഗോവൻ ട്രിപ്പിൽ പ്രിയതാരം അഹാന

5pldk7rc3oi1pkvplnc0uv8qdk content-mm-mo-web-stories content-mm-mo-web-stories-travel 7s6dbq2pvesd4ia6i8mvoonk6f content-mm-mo-web-stories-travel-2023 ahaana-krishna-shares-travel-pictures-from-goa

അഭിനയം പോലെ യാത്രകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് മലയാളികളുടെ പ്രിയതാരം അഹാന.

Image Credit: Instagram / ahaana_krishna

കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചുമൊക്കെ യാത്രകള്‍ നടത്താറുണ്ട് താരം.

Image Credit: Instagram / ahaana_krishna

എന്തെങ്കിലും ആവശ്യത്തിനായി യാത്ര പോകുന്നതിനേക്കാൾ പുതിയ സ്ഥലങ്ങൾ കാണുക എന്നതാണ് അഹാനയുടെ ഇഷ്ടം.

Image Credit: Instagram / ahaana_krishna

മാലദ്വീപ്, ദുബായ്, വര്‍ക്കല ബീച്ച്, കശ്മീർ യാത്ര, സിംഗപ്പൂർ ട്രിപ്പ് തുടങ്ങി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഗോവൻ ട്രിപ്പിലാണ് അഹാന.

Image Credit: Instagram / ahaana_krishna

മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്

Image Credit: Instagram / ahaana_krishna