എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക്

6f87i6nmgm2g1c2j55tsc9m434-list 4ikgujvstgq0am5hdpjfg051k8 5k6s531gipvepk7h74vm4r9qgl-list

വിനോദസഞ്ചാരമേഖലയ്ക്കായി 362.15 കോടി രൂപ.

Image Credit: Shutterstock

കോവളം, ആലപ്പുഴ, കുമരകം, കുട്ടനാട്, അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയവ എക്സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറ്റുന്നു

Image Credit: Shutterstock

ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപ അനുവദിച്ചു.

Image Credit: Shutterstock

തൃശൂർ പൂരം ഉൾപ്പെടെയുള്ള പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്കാരിക പരിപാടികള്‍ക്കുമായി 8 കോടി രൂപ

Image Credit: Shutterstock

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളെ ക്ഷണിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍

Image Credit: Shutterstock

കോഴിക്കോട്ടെ കാപ്പാടില്‍ ചരിത്രമ്യൂസിയം സ്ഥാപിക്കും

Image Credit: shutterstock

ഉത്തരവാദിത്ത ടൂറിസം ഉള്‍പ്പെടയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും

Image Credit: shutterstock

മുസിരിസ്, ആലപ്പുഴ, തലശ്ശേരി ഹെറിറ്റേജ് പ്രോജക്റ്റുകള്‍ക്കായി 17 കോടി രൂപ അനുവദിച്ചു

Image Credit: shutterstock

അതിഥിമന്ദിരങ്ങളുടെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും വികസനത്തിനായി 22 കോടി രൂപ

Image Credit: shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More