ദുബായില്‍ നിന്ന് സ്റ്റൈലിഷ് ചിത്രവുമായി സാനിയ ഇയ്യപ്പന്‍

5o1nobdncp2euldr590enihg3p https-www-manoramaonline-com-web-stories saniya-iyappan-enjoys-holiday-in-dubai-pictures https-www-manoramaonline-com-web-stories-travel 7v8eq3om6lc6i8ki9d99guf9k1 https-www-manoramaonline-com-web-stories-travel-2023

ഷൂട്ടിങ്ങുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം യാത്ര ചെയ്യുന്ന ആളാണ്‌ നടി സാനിയ ഇയ്യപ്പന്‍.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും എടുത്ത ഒട്ടേറെ മനോഹര യാത്രാചിത്രങ്ങള്‍ സാനിയയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം.

കഴിഞ്ഞിടയ്ക്ക് കുടുംബമായി തായ്‍ലൻഡ് യാത്ര പോയ ചിത്രങ്ങളും ഗോവൻ ട്രിപ്പിന്റെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

ദുബായില്‍ നിന്നാണ് സാനിയ ഏറ്റവും പുതിയ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്