ലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി മിഥുൻ രമേശ്

mithun-ramesh-enjoys-holiday-in-bali https-www-manoramaonline-com-web-stories 5e4p0pmk02kvs1r34qruh6n23k https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2023 2ml97vf57bto563rr5psorlmff

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനാണ് മിഥുൻ രമേശ്

തന്മയത്വമുള്ള അവതരണ ശൈലി തന്നെയാണ് മിഥുന്റെ ആകർഷണവും.

റേഡിയോ ജോക്കി, നടൻ എന്നീ നിലകളിലും മികവു തെളിയിച്ച മിഥുന്റെ ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ.

കുടുംബമായും അല്ലാതെയും യാത്രകൾ നടത്താറുണ്ട്. ജീവിതത്തിലെ ഏത് ആഘോഷവും യാത്രയിലൂടെ അടിച്ചുപൊളിക്കാറുണ്ട് താരം.

ഇപ്പോഴിതാ ഭാര്യ ലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷം ബാലിയിലാണ്.

മിഥുന്റെയും ലക്ഷ്മിയുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഉൗഞ്ഞാലാട്ടം ബാലിയിൽ നടത്താനായെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനൊപ്പം മിഥുൻ കുറിച്ചിട്ടുണ്ട്

ആഘോഷം എന്തുമാകട്ടെ അടിച്ചുപൊളിക്കണം എന്നതാണ് മിഥുന്റെ പോളിസി.