ഓസ്ട്രേലിയയില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാറ അലി ഖാന്‍

bollywood-actress-sara-ali-khan-is-high-on-vacation content-mm-mo-web-stories content-mm-mo-web-stories-travel 363nch91n9h7guo7vmkj7ajtuk 5l0ki78ru953vc1nco6oiflsci content-mm-mo-web-stories-travel-2023

സിഡ്നിയിലും മെൽബണിലുമെല്ലാം യാത്ര ചെയ്യുന്നതിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ സാറ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു

Image Credit: Instagram / saraalikhan95

കംഗാരുക്കൾക്കൊപ്പം പോസ് ചെയ്യുന്നതും സിഡ്‌നി ഓപ്പറ ഹൗസിന് സമീപം നില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്

Image Credit: Instagram / saraalikhan95

ബോളിവുഡ് സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെ പേര്‍ സാറയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്

Image Credit: Instagram / saraalikhan95

Image Credit: Instagram / saraalikhan95

Image Credit: Instagram / saraalikhan95