ആഘോഷ യാത്രയുമായി അമല പോള്‍

https-www-manoramaonline-com-web-stories 4j3j0vnodtbel063b5i3d1lk3o https-www-manoramaonline-com-web-stories-travel amala-paul-enjoys-holiday-in-bali-pictures https-www-manoramaonline-com-web-stories-travel-2023 2k193bs9nmu96ar8b68s4gma1r

മലയാളികളുടെ പ്രിയതാരമായ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ

Image Credit: Instagram / amalapaul

ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്.

Image Credit: Instagram / amalapaul

മനോഹരമായ നിരവധി ഇടത്തേയ്ക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.

Image Credit: Instagram / amalapaul

ഇപ്പോഴിതാ ബാലിയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് അമല പോൾ.

Image Credit: Instagram / amalapaul

സുന്ദരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്

Image Credit: Instagram / amalapaul