ഗുല്‍മര്‍ഗിലെ യാത്രയും കാഴ്ചകളും; ചിത്രങ്ങൾ പങ്കിട്ട് തൻവി റാം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2023 4npcl1eb0snbt4i3bac7oo4mui tanvi-ram-enjoys-holiday-in-kashmir 1caa4ogqntj5df3fn1m92oh8nn

അഭിനയത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ നിന്നും മാറി ഇപ്പോള്‍ ഗുല്‍മര്‍ഗില്‍ വെക്കേഷന്‍ ആസ്വദിക്കുകയാണ് നടി.

Image Credit: Instagram / tanviram

മലയാള സിനിമയിലെ പുതുമുഖ നായികമാരില്‍ ഒരാളാണ് തൻവി റാം.

Image Credit: Instagram / tanviram

സൗബിൻ ഷാഹിറിനൊപ്പം അഭിനയിച്ച ‘അമ്പിളി’ എന്ന ചിത്രത്തിലൂടെയാണ് തൻവി അഭിനയരംഗത്തെത്തിയത്.

Image Credit: Instagram / tanviram

2020 ൽ പുറത്തിറങ്ങിയ ‘കപ്പേള’യിലും ‘കുമാരി’യിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടു.

Image Credit: Instagram / tanviram

ഇതിനിടെ നാനിയുടെ നായികയായി തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.

Image Credit: Instagram / tanviram