നീലയുടെ അഴകില്‍ സുവര്‍ണ; ജമൈക്കന്‍ യാത്രാചിത്രങ്ങള്‍

https-www-manoramaonline-com-web-stories 6du4527cvr96ukqdofrp5muuqo https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2023 suvarna-mathew-shares-travel-pictures-from-jamaica 28k1cv3704rc0m7e8im5ndsguj

ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് സുവര്‍ണ മാത്യു എന്ന നടിയുടേത്.

Image Credit: Instagram / suvarna.varghese

മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ എല്ലാം സുവര്‍ണ അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Image Credit: Instagram / suvarna.varghese

വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് മെല്ലെ ചുവടു മാറ്റിയ സുവര്‍ണ 2012 ൽ പുറത്തിറങ്ങിയ‘ചട്ടക്കാരി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി.

Image Credit: Instagram / suvarna.varghese

ജമൈക്കന്‍ യാത്രയുടെ അടിപൊളി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി.

Image Credit: Instagram / suvarna.varghese