യാത്ര വിശേഷങ്ങൾ പങ്ക് വച്ച് ഗായത്രി അരുൺ

3vrccrelok9fj6bkrslqu47o1r https-www-manoramaonline-com-web-stories 6romth14gkijdk9e3003tm67mc https-www-manoramaonline-com-web-stories-travel memorable-travel-experience-by-gayathri-arun https-www-manoramaonline-com-web-stories-travel-2023

കേരളത്തില്‍ ഒരുവിധം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗായത്രി യാത്രപോയിട്ടുണ്ട്.

കാഴ്ചകളെല്ലാം കണ്ട്, പോകാവുന്ന സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിച്ചാണ് ബിര്‍ എന്ന പാരാഗ്ലൈഡിംഗിന്റെ പറുദീസയിലേക്കെത്തിയത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയറിലേക്ക് ഗായത്രി യാത്ര പോയിരുന്നു.

ഋഷികേശിലേക്കായിരുന്നു ഒറ്റയ്ക്കുള്ള യാത്ര

ഗായത്രി ഇന്ത്യയ്ക്കു പറുത്തേക്ക് നടത്തിയ യാത്രകള്‍ സിംഗപൂരിലേക്കും ദുബായിലേക്കുമാണ്.

മകള്‍ക്കൊപ്പം കൂടുതല്‍ സാഹസിക യാത്രകള്‍ പോണമെന്നാഗ്രഹമുണ്ടെന്നും ഗായത്രി