ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയില്‍ രാധാനഗർ ബീച്ച്

20nbcsgt7lqmh54mvf7073aqmk 6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list

ലോകത്തെ ഏറ്റവും മികച്ച 10 ബീച്ചുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാധാനഗര്‍ ബീച്ച്

Image Credit: Shutterstock

ചന്ദ്രക്കലയുടെ ആകൃതിയില്‍, രണ്ടു കിലോമീറ്ററോളം നീളത്തിലാണ് ഇൗ തീരം

Image Credit: Shutterstock

വജ്രം പോലെ തിളങ്ങുന്ന മണലും ചുറ്റും നിറയുന്ന സമൃദ്ധമായ വനവുമെല്ലാം ബീച്ചിന്‍റെ പ്രത്യേകതകളാണ്.

Image Credit: Shutterstock

തീരെ ആഴമില്ലാത്ത വെള്ളമാണ് ഇവിടെ

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More