കമ്പനി പ്രൊഫൈൽ പരിശോധിക്കുക
പൈലറ്റിന്‍റെ എക്സ്പീരിയന്‍സ് പരിശോധിക്കുക
. കാനോപ്പി, ഹാർനെസ്, കാനോപ്പി ലൈനുകൾ, റിസർവ് പാരച്യൂട്ട്, കാരാബൈനറുകൾ തുടങ്ങിയവ നന്നായി നോക്കുക. ഹെൽമെറ്റുകളുടെ അവസ്ഥയും പരിശോധിക്കുക.
സുരക്ഷിതമായ കാലാവസ്ഥയിൽ മാത്രം പറക്കുക എന്നത് പ്രധാനമാണ്. പാരാഗ്ലൈഡിങ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന കമ്പനി ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം