ശ്രീലങ്കന്‍ ക‍ടൽതീരത്തെ യാത്രാചിത്രങ്ങളുമായി മൃണാള്‍ താക്കൂർ

content-mm-mo-web-stories content-mm-mo-web-stories-travel 3hlsl0ho5sp56sq2h53lkh0l33 41gk8bqieghni8kcrtvnk293vt content-mm-mo-web-stories-travel-2023 actress-mrunal-thakur-enjoy-holiday-in-sri-lanka

റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമത്തില്‍, നൂര്‍ജഹാന്‍ രാജകുമാരിയായെത്തി, പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മൃണാള്‍ താക്കൂർ

ഹിന്ദിയിലും മറാത്തിയിലും തെലുങ്കിലുമെല്ലാം ഒട്ടേറെ സൂപ്പര്‍ഹിറ്റ്‌ പ്രോജക്റ്റുകളുടെ ഭാഗമായ ഈ മഹാരാഷ്ട്രക്കാരിക്ക് ലക്ഷക്കണക്കിന്‌ ആരാധകരുണ്ട്.

തിരക്കേറിയ അഭിനയജീവിതത്തിന്‍റെയും യാത്രകളുടെയും കുടുംബത്തിലെയുമെല്ലാം വിശേഷങ്ങള്‍ മൃണാള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ശ്രീലങ്കന്‍ യാത്രയുടെ ചിത്രങ്ങളാണ് നടി ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.