മണാലി യാത്രയിലെ ചിത്രങ്ങളുമായി സാറ അലി ഖാൻ

29oso06nqiesgd6vmqap8418p3 content-mm-mo-web-stories content-mm-mo-web-stories-travel 44hhblnha7jfpsr29pp2sagj26 actress-sara-ali-khan-enjoys-holiday-in-manali content-mm-mo-web-stories-travel-2023

ബോളിവുഡ് നടി സാറ അലി ഖാന്‍ യാത്രാപ്രേമിയാണ്

ഇടയ്ക്കിടെ യാത്രകള്‍ പോകാറുള്ള സാറ അവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇപ്പോള്‍ മണാലിയില്‍ നിന്നുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാറ.

മണാലിയിലെ മനോഹരമായ മലഞ്ചെരിവില്‍ നില്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്.