ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര.
തുര്‍ക്കിയേയിലെ പ്രശസ്തമായ ബുര്‍സാ നഗരത്തില്‍ നടത്തിയ യാത്രയില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര
”ആദ്യമായി മഞ്ഞു കണ്ടപ്പോള്‍ ഒരു കുഞ്ഞായത് പോലെ എനിക്ക് തോന്നി, എനിക്ക് ശരിക്കും കരയാനാണ് തോന്നിയത്. ലോകത്തെവിടെയും വെളുത്ത പൂക്കൾ വിരിയട്ടെ” അനു കുറിച്ചു.
സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്