മഞ്ഞണിഞ്ഞ സ്വിറ്റ്സർലൻഡിന്റെ കാഴ്ചകളിലാണ് താരകുടുംബം.
സ്വിറ്റ്സർലന്‍ഡ് യാത്രയുടെ അതിമനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇൗക്കഴിഞ്ഞിടയ്ക്ക് അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലേക്ക് അഹാന പോയിരുന്നു
പർവതങ്ങളും തടാകങ്ങളും അതിരിടുന്ന മനോഹര നഗരമായ സൂറിച്ചിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്
ആല്‍പ്‌സ് പര്‍വത നിരകളോട് ചേര്‍ന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്‌സര്‍ലൻഡിനെ മലകയറ്റക്കാരുടെ സ്വര്‍ഗീയ ഭൂമിയാക്കുന്നത്.