കാട്ടിൽ താമസിക്കാം രാജകീയ പ്രൗഢിയിൽ

6f87i6nmgm2g1c2j55tsc9m434-list 2qdjljp1hd9hvqrp8pedbthvik 5k6s531gipvepk7h74vm4r9qgl-list

തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്തു മാത്രം എത്താവുന്ന ടൂറിസ്റ്റ് ബംഗ്ളാവാണ് ലേക് പാലസ്.

Image Credit: Kevin Mathew Roy

കെടിഡിസി ഭംഗിയായി പരിപാലിക്കുകയും അതിഥി സൽക്കാരത്തിന്റെ ഉദാത്ത മാതൃക കാഴ്ചവയ്ക്കുകയും ചെയ്യുന്നിടം

Image Credit: Kevin Mathew Roy

കരിങ്കല്ലിൽ തീർത്ത പ്രൗഢഗംഭീര നിർമിതിയുടെ രാത്രികാഴ്ചയും മനോഹരമാണ്

Image Credit: Kevin Mathew Roy

'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനൽക്കാല വസതി രാജകുടുംബം പണിതതാണ്

Image Credit: Kevin Mathew Roy

തടാകക്കരയിൽ മ്ലാവുകളെയും കാട്ടുപോത്തിനെയും പന്നിക്കൂട്ടങ്ങളെയുമൊക്കെ കാണാം

Image Credit: Kevin Mathew Roy

സിനിമാക്കാരടക്കം നിരവധിപേർ ഇവിടുത്തെ നിത്യ സന്ദർശകരാണ്

Image Credit: Kevin Mathew Roy

തടാകത്തിലെ കാഴ്ചയും ബോട്ടിങ്ങും ആരെയും ആകർഷിക്കും

Image Credit: Kevin Mathew Roy
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html