കെനിയയിൽ പിറന്നാൾ ആഘോഷിച്ഛ് സാനിയ ഇയ്യപ്പൻ

2glp6t6a53t240epfp1e8ju0jl https-www-manoramaonline-com-web-stories saniya-enjoys-holiday-in-kenya-pictures https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2023 2behdn6616o9csk2695j56m3de

നിരന്തരം യാത്രകള്‍ നടത്തുന്ന ആളാണ്‌ നടി സാനിയ ഇയ്യപ്പന്‍

ഇക്കുറി പിറന്നാള്‍ അടിച്ചുപൊളിക്കാന്‍ അല്‍പം സ്പെഷൽ ആയൊരു യാത്രയിലാണ് സാനിയ

കെനിയയാണ് സാനിയ പിറന്നാള്‍ ആഘോഷത്തിനായി തിരഞ്ഞെടുത്തത്

കെനിയയിൽ നിന്നുള്ള ഒട്ടേറെ മനോഹര ദൃശ്യങ്ങള്‍ സാനിയ പങ്കുവച്ചിട്ടുണ്ട്

തനിച്ചാണ് സാനിയയുടെ കെനിയന്‍ യാത്ര. പിറന്നാളിന് താന്‍ സ്വയം കൊടുത്ത ഒരു സമ്മാനം ആണിതെന്ന് സാനിയ കുറിച്ചു

കെനിയയിൽ സ്ഥിതി ചെയ്യുന്ന മസായ് മാരയിലാണ് സാനിയ