നെല്ലിയാമ്പതിയെ പാവങ്ങളുടെ ഉൗട്ടി എന്നാണ് അറിയപ്പെടുന്നത്.
മഞ്ഞുമൂടിയ മലകള്‍ ,പറമ്പിക്കുളം വന്യജീവി സങ്കേതം, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, നെന്മാറ ഗ്രാമം, മലമ്പുഴ ഗാര്‍ഡന്‍സ്, പോത്തുണ്ടി ഡാം എന്നിങ്ങനെ നീളുന്നു.
സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത ഇടങ്ങളാണ് മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം തുടങ്ങിയവ
കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണ് നെല്ലിയാമ്പതി