ഭൂമിയിലെ സ്വര്‍ഗം ഇവിടെയാണ്‌; ചിത്രങ്ങൾ പങ്കിട്ട് പ്രിയ വാര്യര്‍

https-www-manoramaonline-com-web-stories 3hrm82rba03f05op4jn138h4f9 https-www-manoramaonline-com-web-stories-travel 14j8s8b9pqmiiptjmfoh2413kg https-www-manoramaonline-com-web-stories-travel-2023 priya-prakash-varrier-enjoy-holiday-in-maldives-pictures

മാലദ്വീപില്‍ നിന്നും അടിപൊളി ചിത്രങ്ങളുമായി പ്രിയ വാര്യര്‍.

റിസോര്‍ട്ടിലെ നീലക്കടലിനരികില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

ഒഴിവ് കിട്ടിയാൽ ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും കുടുംബവുമൊത്തുമെല്ലാം യാത്രകൾ നടത്താറുണ്ട് പ്രിയ

കടലെന്നോ മലയെന്നോ വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും പ്രിയയ്ക്കു കടലിനോടാണ് കൂടുതൽ ഇഷ്ടം.