സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ 5 രാജ്യങ്ങൾ

https-www-manoramaonline-com-web-stories 4bc57bp2d4eobj4ujec50q8cdn https-www-manoramaonline-com-web-stories-travel 5u4qng32f9dkdm6bstmmjvldjd https-www-manoramaonline-com-web-stories-travel-2023 five-countries-that-are-safer-for-women

സ്ലോവേനിയ

സ്ത്രീ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സമീപ വർഷങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്

റുവാണ്ട

വിമൻസ് പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം കമ്മ്യൂണിറ്റി സുരക്ഷ സൂചികയിലും റുവാണ്ട ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ജപ്പാൻ

ആഗോള സമാധാന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളിൽ ഒന്നാണ് ജപ്പാന്‍.

നോർവേ

ലോകത്തില്‍ ലിംഗസമത്വവും സന്തോഷവും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ സ്ഥിരമായി ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന രാജ്യം കൂടിയാണ് നോര്‍വേ.