ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് സൈക്കിളിൽ ചുറ്റിക്കാണാം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel 3hpuroj24sku0btj7ar4lor8ir 3un7t674tnpd76fas2g93uensf https-www-manoramaonline-com-web-stories-travel-2023 majuli-assam-bicycle-eco-tourism

ജൂൺ 3, ലോക സൈക്ലിങ് ദിനം

പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രദവുമായ ശീലമെന്ന നിലയിൽ ലോകമെമ്പാടും സൈക്ലിങ്ങിനോട് കമ്പമേറുകയാണ്.

അസമിലെ മാജുലിയിൽ സൈക്കിൾ ടൂറിസം പ്രസിദ്ധമാണ്

അസാമിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണു മാജുലി.

സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് നിങ്ങൾ ഒരു നാടിനെ പൂർണമായും മനസിലാക്കുന്നത്

100 രൂപയ്ക്കു ഇവിടെ സൈക്കിളിൽ ചുറ്റിക്കാണാം

സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് നിങ്ങൾ ഒരു നാടിനെ പൂർണമായും മനസിലാക്കുന്നത്

കാർബൺ ബഹിർഗമനം കുറയ്ക്കാൻ സൈക്കിൾ ടൂറിസത്തിനു കഴിയും.

Image Credit: Jimmy Kamballur
Web Stories
Read Article