അവധിക്കാല ആഘോഷ ചിത്രങ്ങളുമായി സമാന്ത റൂത്ത് പ്രഭു

https-www-manoramaonline-com-web-stories samantha-ruth-prabhus-recent-trip-to-uluwatu-bali https-www-manoramaonline-com-web-stories-travel 7cdi0nivtluad8c1jpfuumbtbk 4fhd10oib2f2ect62135tuu7ol https-www-manoramaonline-com-web-stories-travel-2023

ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്കിലാണ് നടി.

ഉലുവാട്ടു എന്ന വാക്കിന്‍റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ചുവർചിത്രമാണ് സമാന്തയുടെ മുന്നില്‍

പ്രശസ്തമായ അമേരിക്കന്‍ സിനിമയായ 'ഈറ്റ്, പ്രേ, ലവി'നെയാണ് സമാന്തയുടെ ഈ യാത്ര ഓര്‍മ്മിപ്പിക്കുന്നതെന്ന് ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്

ഉലുവാട്ടുവിലെ പ്രസിദ്ധമായ ക്ഷേത്രവും സമാന്ത സന്ദർശിച്ചു

ക്ഷേത്രത്തിൽ വച്ച് തന്റെ സൺഗ്ലാസുകൾ കുരങ്ങന്മാർ മോഷ്ടിച്ച രസകരമായ കാര്യവും സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇന്തോനേഷ്യയിലെ ബാലിയിലെ ബുക്കിറ്റ് പെനിൻസുലയുടെ തെക്ക് പടിഞ്ഞാറൻ അറ്റത്താണ് ഉലുവാട്ടു

Web Stories
Read Article