ഹൃദയം നിറയ്ക്കും ആമ്പൽപൂക്കൾ

https-www-manoramaonline-com-web-stories malarickal-village-tourism-explore-the-pink-water-lilies-bloom 5ta8idoj3j3c0u7s0b6fjf7hg2 https-www-manoramaonline-com-web-stories-travel 3cgqtpu63bhv14dphvq1c7m35i https-www-manoramaonline-com-web-stories-travel-2023

പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കൽ

Image Credit: Abhijith Ravi

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ

Image Credit: Abhijith Ravi

ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെ പാടം ആമ്പൽപ്പൂക്കളാൽ നിറയും

Image Credit: Abhijith Ravi

എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ പൂക്കൾ നിറയുന്നത്

Image Credit: Abhijith Ravi

പൂക്കൾക്കിടയിലൂടെ സഞ്ചാരികളെ വള്ളത്തിൽ പാടത്തേക്കു കൊണ്ടുപോകും

Image Credit: Abhijith Ravi

മലരിക്കലേക്കു കുമരകത്ത് നിന്ന് 9 കിലോമീറ്റർ ദൂരം

Image Credit: Abhijith Ravi

കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്റർ ദൂരം

Image Credit: Abhijith Ravi

കുമരകത്തിന്റെ ഗ്രാമീണ ഭംഗിയും കാഴ്ചയ്ക്കു മിഴിവേകുന്നു.

Image Credit: Abhijith Ravi

കൊല്ലാട് കിഴക്കുപുറം ആമ്പൽ പാടം

Image Credit: Ciby K Thampy
Web Stories
Read Article