പൂവോളം തോവാള

thovalai-flower-market content-mm-mo-web-stories content-mm-mo-web-stories-travel 3n5f4kelihm9k6ikac9jn7n998 content-mm-mo-web-stories-travel-2023 2cgaaqnhadk7tcldk8dujekdjt

കേരളത്തിന് നിറങ്ങൾ ചാർത്തുന്ന ഗ്രാമം

നാഞ്ചിനാട്ടിലെ ഒടുവിലത്തെ ​ഗ്രാമം

പൂക്കളാൽ വിരുന്നുകാരെ വരവേൽക്കുന്ന തോവാള, കേരളത്തിന്റെ പൂക്കൂട

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ പൂ​ഗ്രാമം

75 ലധികം കടകളുണ്ട് ഈ മാർക്കറ്റിൽ

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ പൂമാർക്കറ്റിന്

തോവാളയിൽ ദിവസവും എട്ടു മുതൽ പത്തുവരെ ടൺ പൂക്കൾ വിൽക്കും

Web Stories

https://www.manoramaonline.com/web-stories/travel.html

https://www.manoramaonline.com/web-stories/travel.html
Read Article