പാലക്കാടിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാനാവില്ല

https-www-manoramaonline-com-web-stories rmqr4j8o4kabna87k733hfatr 1v5nqmigpp4tpr5ogephh9jkmp https-www-manoramaonline-com-web-stories-travel from-muthalamada-railway-station-shaalin-zoyas-travel-experiance https-www-manoramaonline-com-web-stories-travel-2023

‘വെട്ടം റീൽ’തേടിയൊരു യാത്ര : ശാലീൻ സോയ

വെള്ളാരംകുന്ന് മല, കൊല്ലംകോട്, മുതലമട സ്വർഗ്ഗം പോലെ മനോഹരമാണ്, പാലക്കാടിന്റേത്...

വെട്ടം സിനിമയോടും ഈ ലൊക്കേഷനോടുമുള്ള എന്റെ ഇഷ്ടം എന്നോട് അടുപ്പമുള്ളവർക്കറിയാം.

വിന്റേജ് മലയാളം സിനിമകളുടെ ആരാധികയാണ്

സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊല്ലങ്കോട് തിരക്കേറിയ സ്ഥലമായി മാറിയിട്ടുണ്ട്

ഈ സ്ഥലം എക്കാലവും എന്റെ ഹൃദയത്തിലാണ്

Web Stories
Read Article