വാഗമൺ കണ്ണാടിപ്പാലം സ‍ഞ്ചാരികൾക്കായി തുറന്നു

74vneubed166blk6rs93n3ctcf https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel vagamon-cantilever-glass-bridge-open https-www-manoramaonline-com-web-stories-travel-2023 58m4pkrb34jumraje2s1ogufko

ഇന്ത്യയിലെ ഏറ്റവും നീളമുള്ള കണ്ണാടിപ്പാലം.

Image Credit: Reju Arnold

കണ്ണാടിപ്പാലവും സാഹസിക വിനോദ പാർക്കും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

എം.എം.മണി എംഎൽഎ മുഖ്യാതിഥിയായി

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് കൊണ്ടാണ് 40 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമിതി

Image Credit: Reju Arnold

ഒരേ സമയം 15 പേർക്കു പ്രവേശനം

Image Credit: Reju Arnold

ഒരാൾക്ക് 500 രൂപയാണ്, പത്ത് മിനിറ്റ് പാലത്തിൽ ചെലവഴിക്കാം

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories/travel.html
Read Article