കെഎസ്ആര്‍ടിസി ബസിൽ മൂന്നാര്‍ കാണാം

ksrtc-offers-a-one-day-sightseeing-bus-trip-to-munnar https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel 5pcstl3em5p8es0fh4l0sdgrc2 https-www-manoramaonline-com-web-stories-travel-2023 25sqfkct9lhqbgqo3irfn1425q

മഴക്കാലം തുടങ്ങിയാല്‍പ്പിന്നെ അതിമനോഹരമാണ് മൂന്നാര്‍.

Image Credit: Reju Arnold

300 രൂപയ്ക്ക് മൂന്നാറും ചുറ്റുമുള്ള സുന്ദരപ്രദേശങ്ങളും കണ്ടുവരാം

Image Credit: Reju Arnold

ചുറ്റുമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കണ്ടുവരാന്‍ ഈ സൈറ്റ്സീയിങ് ട്രിപ്പ് അവസരമൊരുക്കുന്നു

Image Credit: Reju Arnold

ഒരു വണ്ടിയില്‍ 50 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാം

Image Credit: Reju Arnold

അഞ്ചുരുളി വ്യൂ

Image Credit: Reju Arnold

കാന്തല്ലൂര്‍, ടോപ്‌ സ്റ്റേഷന്‍, ചതുരംഗപ്പാറ എന്നിങ്ങനെ മൂന്നു റൂട്ടുകളില്‍ ആണ് യാത്ര

Image Credit: Reju Arnold

ഇടുക്കി ജില്ലയിലെ എള്ളുംപ്പുറം വ്യൂ പോയിൻ്റ്

Image Credit: Reju Arnold
Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories/travel.html
Read Article