യൂറോപ്പ് യാത്രാ വിശേഷങ്ങളുമായി വൈഗ റോസ്

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 60l5f1sec1rahn9ug1i9snirhp

പെട്ടെന്നൊരു ദിവസം ഒരു യൂറോപ്പ് ട്രിപ്പ് അങ്ങ് പോയി : വൈഗ റോസ്.

12 ദിവസത്തെ യാത്രയായിരുന്നു

ഒരു ടൂർ ഗ്രൂപ്പിന്റെ ഭാഗമായി മുൻപരിചയമില്ലാത്ത 44 പേരുടെ ഒപ്പമുള്ള യാത്ര

യാത്രയുടെ ആദ്യ ദിവസങ്ങളിൽ ശരിക്കും ബുദ്ധിമുട്ടി

ആ യാത്രയിൽ കണ്ടതിൽ ഏറ്റവും സുന്ദരമായ സ്ഥലം സ്വിറ്റ്സർലൻഡാണ്

യാത്രയിൽ കുറേ സ്ഥലങ്ങൾ ഒരുമിച്ചു കാണാൻ പോകാതെ ഒന്നോ രണ്ടോ സ്ഥലങ്ങൾ തെരഞ്ഞെടുത്ത് ആസ്വദിച്ച് കാണുക.

ഓർത്തിരിക്കുന്ന മറ്റൊരു യാത്ര ബാങ്കോക്കിലേക്കുള്ളതാണ്

Web Stories

https://www.manoramaonline.com/web-stories/travel.html

https://www.manoramaonline.com/web-stories/travel.html
Read Article