ഗ്രേറ്റ് വാള്‍ ഓഫ് ചൈന

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 3vtvjbjv2rknkkjshjrqkgnd3f

ചൈനയുടെ അഭിമാനവും ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാണ്.

ബെയ്ജിങ്ങിൽ നിന്ന് ഏകദേശം 2 മണിക്കൂർ യാത്രയുണ്ട്

ടൂറിസ്റ്റുകൾ മുകളിലേക്ക് പോകാൻ കേബിൾ വേ ഉപയോഗിക്കാറുണ്ട്

കെട്ടിപ്പൊക്കിയ ഒരു മഹാവിസ്മയമാണിത്

തൂമഞ്ഞില്‍ കുളിച്ചു നിൽക്കുന്ന വന്മതിൽ

ഒരിക്കലും മറക്കാനാകാത്ത ഒരു അത്ഭുതകാഴ്ച

6325 കി.മീ. നീളത്തിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories/travel.html
Read Article