ഗോള്‍ഡന്‍ വീസയാണോ ഗോള്‍ഡന്‍ പാസ്‌പോർട്ടാണോ നല്ലത്

content-mm-mo-web-stories 2tp6huem396mksemqb2st29ujh content-mm-mo-web-stories-travel difference-between-a-golden-visa-and-a-golden-passport content-mm-mo-web-stories-travel-2023 41gdn4djjrbjdq7hu9g1ikbsh1

രാജ്യങ്ങൾ സന്ദര്‍ശിക്കാനും താമസിക്കാനും നിക്ഷേപം നടത്താനുമൊക്കെ ഗോള്‍ഡന്‍ വീസയിലൂടെയും പാസ്‌പോര്‍ട്ടിലൂടെയും അവസരം ലഭിക്കും.

Image Credit: Elmar Gubisch/istockphoto

റെസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയുടെ മറ്റൊരു പേരാണ് ഗോള്‍ഡന്‍ വീസ

Image Credit: Bet_Noire / Istockphotos

സിറ്റിസന്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്നാണ് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് അറിയപ്പെടുന്നത്

Image Credit: Manuel Milan/istockphoto

ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിനുള്ള ചില പൊതു മാനദണ്ഡങ്ങള്‍ നോക്കാം

Image Credit: Manuel Milan/istockphoto

18 വയസ് തികഞ്ഞിരിക്കണം

നിയമപരമായി സ്രോതസുള്ള പണം നിശ്ചിത അളവിലെങ്കിലും നിക്ഷേപിക്കണം

Image Credit: mirsad sarajlic/istockphoto

നിശ്ചിത കാലയളവ് നിക്ഷേപം പൂര്‍ത്തിയാക്കിയിരിക്കണം

Web Stories
Read Article