യൂറോപ്പ് പണക്കാര്‍ക്കു മാത്രമല്ല; സാധാരണക്കാർക്കും പോകാം, യാത്രാ ടിപ്സുമായി സൽമാൻ

content-mm-mo-web-stories content-mm-mo-web-stories-travel tips-for-budget-friendly-trips-to-europe-by-salman-najeeb 19shrjg82a4t54hcji3he2fjgk 6bl8g74gqkthj50ar54if6mvp1 content-mm-mo-web-stories-travel-2023

യൂറോപ്പിലെ 28 രാജ്യങ്ങളിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഷെങ്കന്‍ വീസ എടുത്തായിരുന്നു യാത്ര

യാത്രാസ്വപ്‌നങ്ങളുമായി ഇതുവരെ സല്‍മാന്‍ പറന്നത് 10 രാജ്യങ്ങളിലേക്ക്

ഹോട്ടലുകള്‍ പ്രീ ബുക്ക് ചെയ്തും ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുന്ന ഹോസ്റ്റലുകളില്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ചും യാത്രാ ചെലവ് ചുരുക്കാം

ഹാംബെര്‍ഗ്

നെതര്‍ലാന്‍ഡ്‌സിലെ പാർക്ക്

ബര്‍ലിന്‍ വാൾ

Web Stories
Read Article